Menu

കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബീ​ഫി​ന് ഒ​രു വി​ല​ക്കും ഉ​ണ്ടാ​കി​ല്ലെ​ന്ന പ്ര​ചാ​ര​ണ​വു​മാ​യി മേ​ഘാ​ല​യ​യി​ൽ ബി​ജെ​പി രം​ഗ​ത്തെ​ത്തി. മേ​ഘാ​ല​യ​യി​ൽ ബി​ജെ​പി ഇ​...

30 May 2017

ഇന്ന് നമുക്ക് അകിൽ എന്ന വൃക്ഷത്തെ പരിചയപ്പെടാം
അകിൽ പല തരം ഉണ്ട് കറുത്ത അകിലിനാണ് ഗുണം കൂടുതൽ. ഉഷ്ണവീര്യമാണ്. കയ്പും എരിവും കലർന്ന രസം. ത്വക്ക് ദോഷങ്ങൾ അകറ്റും, വാതകഫങ്ങൾ നശിപ്പിക്കും പിത്തം വർദ്ധിപ്പിക്കും...

29 May 2017

സംസ്ഥാന സർക്കാരിന്റെ ഒന്നാം വർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ മുഖ്യമന്ത്രി പ്രമുഖ മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. ഇതുസംബന്ധിച്ച വാർത്ത മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്കിൽ അദ്ദേഹം പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്.

"...

29 May 2017

എറണാകുളം ജില്ലയിൽ ഇന്ന് ഹർത്താൽ. മുസ്‌ലിം ഏകോപന സമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്‌ലാം മ​തം സ്വീ​ക​രി​ച്ച യു​വ​തി​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മുസ്‌ലിം ഏകോപന സമിതി...

29 May 2017

പിറവിയുടെ പൊരുൾ ചികയുന്നത്

വർത്തമാനത്തിന്റെ ചിതൽപ്പുറ്റുകൾക്ക് മീതെ, ആൽമരച്ചുവട്ടിൽ വളഞ്ഞൊടിഞ്ഞ് ഒരു പട്ടിയെ പോലെ കിടക്കുന്ന യാസീൻ തന്റെ ദുരന്തമോ എന്ന ആലോചനയിലായിരുന്നു മൊല്ലാക്ക. അയാൾ പുല്ലുപായയിൽ ഇരുന്ന് അശാന്തിക്ക്...

28 May 2017
661
660
659
658
657
May 17 2017

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എല്ലാ രാഷ്ട്രീയകക്ഷികൾക്കും അതിൽ തുല്യപങ്കുമുണ്ട്. ആർ.എസ് .എസും സി.പി.എമ്മും ലീഗും കോൺഗ്രസ്സുമെല്ലാം പ്രതിസ്ഥാനത്തുതന്നെയാണ്. എന്നിരുന്നാലും ഈ അക്രമപരമ്പരയ്ക്ക് ഒരവസാനം വരണമെന്ന ചിന്തയിലാണ് കുറച്ചുനാൾ മുന്നേ സർവകക്ഷിയോഗം വിളിച്ചുചേർത്തതും വെടിനിർത്തൽ പ്രഖ്യാപിച്ചതും. പക്ഷെ അവിടം കൊണ്ടും തീർന്നില്ലെന്ന് പിന്നീട് നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നു. രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിക്കേണ്ടത് രാഷ്ട്രീയ ഹിജഡകളുടെ ആവശ്യമായിരിക്കും...

Abby Thomas
April 05 2017

ഓരോ വിത്തിലും ഒരു വൃക്ഷമുണ്ട്‌ എന്നറിയുക. അപ്രത്യക്ഷാവസ്‌ഥയിലുള്ള ഒരു വൃക്ഷം. വിത്തില്‍നിന്നും വൃക്ഷത്തിലേക്കു സഞ്ചരിക്കുന്ന ഒരാളുമുണ്ട്‌. വിത്തിലും വൃക്ഷത്തിലുമുള്ള മൂന്നാമതൊരാള്‍, വിത്തിലോ വൃക്ഷത്തിലോ ഒരിക്കലും പ്രത്യക്ഷനാകാത്ത ഒരാള്‍. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി എബി തോമസ്‌ തേടുന്നതും അതുതന്നെ. അറിയുന്തോറും ആഴെമേറുന്ന ദര്‍ശനങ്ങളിലൂടെയുള്ള അനന്തമായ ഒഴുക്ക്‌. അതെ, എബി തോമസ്‌ ഒരു പുഴയാണ്‌. നിരവധി ദേശങ്ങള്‍ കടന്ന്, അനേകം സംസ്‌കാരങ്ങളിലൂടെ അവിരാമമായി ഒഴുകുന്ന ഒരു പുഴ. ഒരിക്കലും ബഹളം...

May 29 2017

ഇന്ന് നമുക്ക് അകിൽ എന്ന വൃക്ഷത്തെ പരിചയപ്പെടാം
അകിൽ പല തരം ഉണ്ട് കറുത്ത അകിലിനാണ് ഗുണം കൂടുതൽ. ഉഷ്ണവീര്യമാണ്. കയ്പും എരിവും കലർന്ന രസം. ത്വക്ക് ദോഷങ്ങൾ അകറ്റും, വാതകഫങ്ങൾ നശിപ്പിക്കും പിത്തം വർദ്ധിപ്പിക്കും നേത്രരോഗങ്ങൾക്കും കർണ്ണ രോഗങ്ങൾക്കും അത്യുത്തമം.

അകിലിൽ നിന്നും എടുക്കുന്ന തൈലം ദുഷ്ട വൃണം, വാത രക്തം ,വിഷം ,ചൊറി, എന്നിവയെ നശിപ്പിക്കും. തടിയും എണ്ണയും ഔഷധയോഗ്യമാണ്.
'
ചൊറി, എക്സിമ ,അരിമ്പാറ, ആണി ,എന്നിവ മാറാൻ പൊങ്കാരം അകിലെണ്ണയിൽ ചാലിച്ച് പുരട്ടിയാൽ മതി...

ramakkalmedu
April 03 2017

പരുന്തുംപാറയുടെ മനോഹര ദൃശ്യങ്ങൾ ഓർത്തുള്ള സുന്ദരനിദ്ര. ഇന്ന് യാത്ര രാമക്കൽമേട്ടിലേക്കാണ്. കുറവൻ കുറത്തി മലകളെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി അവരെ കാണാൻ പോകുന്നു. യാത്രയിലെ ചർച്ചകളിൽ മുഴുവൻ പരുന്തുംപാറയായിരുന്നു. അത്യാവശ്യം നല്ല റോഡ്. ഒരു ഗ്രാമത്തിലൂടെയുള്ള യാത്ര. കാലിവളർത്തലും കൃഷിയും ഉപജീവനമാർഗമാക്കിയ മനുഷ്യരുടെ മണ്ണിലൂടെ രാമക്കൽമേട്ടിലേക്ക്. യാത്രക്കിടയിൽ വിദേശിയായ ഒരു സ്വദേശിക്ക് ഗോമാതാവിനെ വണങ്ങണം എന്നൊരു ആഗ്രഹം. അതു മാത്രമല്ല വണങ്ങുന്നത് പടവും പിടിക്കണം. വെള്ളയും കറുപ്പും ചേർന്ന...

May 20 2017

വിവിധദേശങ്ങളില്‍ ജന്മനാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ടുപോയ വരരുചിയുടെയും പറയിയുടെയും സന്തതിപരമ്പര ചരിത്രത്തിന്‍റെ ആവര്‍ത്തനമെന്നോണം മലയാളദേശത്തില്‍ വീണ്ടും പിറവി കൊണ്ടിരിക്കുന്നു. ഇത്തവണ കാര്യമായ ചില വ്യത്യാസങ്ങള്‍ ഉണ്ടെന്നുമാത്രം. അഗാധമായ പാണ്ഡിത്യവും, മറ്റു കഴിവുകളും ഉള്ളവരായിരുന്നു യഥാര്‍ത്ഥ ''പന്തിരുകുലജാതര്‍''. എന്നാല്‍ ഈ നവ പന്തിരുകുലജാതരെ കാണുന്നമാത്രയില്‍ നമുക്ക് ഇവര്‍ പണ്ഡിതരും, ഭരണത്തിലും, ചരിത്രത്തിലും,, കല- സാഹിത്യം എന്നീ മേഖലകളിലും നിപുണരാണെന്ന തോന്നല്‍ ഉളവാകും. ആ തോന്നലില്‍...

May 28 2017

തിരുവനന്തപുരം: സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയും തിരുവനന്തപുരം നഴ്‌സിംഗ് വിഭാഗവും സംയുക്തമായി മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ 'ന്യൂറോകോണ്‍ 2017' ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. ന്യൂറോകെയറിന്റെ അതിനൂതന സാങ്കേതിക വിദ്യകളും അറിവും സംയോജിപ്പിച്ച് രോഗീപരിചരണത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയാണ് നഴ്‌സുമാര്‍ക്ക് ആദ്യമായി ഇത്തരമൊരു ശില്‍പശാല സംഘടിപ്പിച്ചത്.

ന്യൂറോ കെയറിന്റെ വിവിധ...

May 16 2017

കാടും കാട്ടാറും കാനനക്ഷേത്രവും പിന്നെ കാനനമൂർത്തിക്കായൊരു ഉറക്കുപാട്ടും.

ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ.....

ഹരിവരാസനം മലയാളികൾ ഏറ്റുപാടാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. 1975 ൽ ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമ പുറത്തിറങ്ങിയതോയാണ് ഈ കീർത്തനം മലയാളികൾ നെഞ്ചോടു ചേർത്തത്. ജി.ദേവരാജൻ ചിട്ടപ്പെടുത്തിയ ഈണത്തിൽ ഗാനഗന്ധർവ്വൻ ശബ്ദം പകർന്നപ്പോൾ അയ്യപ്പന്‍റെ മാത്രമല്ല, മലയാളക്കരയുടെ മുഴുവൻ ഉറക്കുപാട്ടായി...

May 21 2017

കാലപുരുഷന്റെ ഇരിപ്പിടം

ചുവന്ന പർവ്വതനിരകൾ പ്രത്യക്ഷമായപ്പോൾ ആൽമരം നിന്നു. ഇനി ആ താഴ്വരക്ക് അപ്പുറത്തേക്ക് യാത്ര പാടില്ല. അത് കാലപുരുഷൻ വിലക്കിയതല്ല, കാലപുരുഷന്റെ ഏകാന്തതയെ, ധ്യാനത്തെ മുറിക്കാൻ ആൽമരം ഒരുക്കമല്ല. ചെങ്കുത്തായ പർവ്വതത്തിലേക്ക് നോട്ടമയച്ച് ആൽമരം നിന്നു. യാത്രക്കിടയിൽ ആൽമരം പറഞ്ഞത് യാസീൻ ഓർത്തു. എങ്കിലും കാലപുരുഷനെ ഒന്ന് നേരിൽ കാണാനുള്ള ആഗ്രഹം കൂടുകയല്ലാതെ കുറഞ്ഞില്ല. ആ പരവേശം, അതിലും ഭ്രാന്തമായി കാലപുരുഷനെ ഒന്ന് കെട്ടിപ്പുണരുക.
ഇവിടെ നിൽക്കുമ്പോൾ ഭ്രാന്ത്...

Third Eye

Clicked By:
Ravi Binuraj
Clicked By:
Aneesh Thakadiyil
Clicked By:
Ravi Binuraj
Clicked By:
Aneesh Thakadiyil
Clicked By:
Satheesh Kammath
Clicked By:
Satheesh Kammath
  • Total Visitors: 668109
  • Unique Visitors: 45353