മേളയുടെ മത്സര വിഭാഗത്തിൽ ഇന്ന് ‘സിംഫണി ഓഫ് അന’

മേളയുടെ മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളിൽ എന്ന് സിംഫണി ഓഫ് അന പ്രദർശിപ്പിക്കും. ഏർനെസ്റ്റോ ആർടിയോ വിർണ മോലിന സംവിധാനം ചെയ്ത അർജൻറ്റീന ചിത്രമാണിത്. ഗാബി മൈക്കിന്റെ

Read more

തള്ളിക്കയറ്റങ്ങളില്ലാത്ത ആദ്യ ദിനം

ഇരുപത്തിരണ്ടാമത് രാജ്യാന്തര മേളയുടെ ആദ്യ ദിനം തണുപ്പൻ മട്ടിൽ കടന്നു പോയി. കഴിഞ്ഞ തവണത്തെപ്പോലെ ആരവങ്ങളോടെയുള്ള തള്ളിക്കയറ്റം ഇത്തവണ ആദ്യദിനം ഉണ്ടായില്ല. എന്നാൽ പ്രദർശനത്തിനെത്തിയ ചിത്രങ്ങൾക്കെല്ലാം നല്ല

Read more

ഇരുപത്തിരണ്ടാമത് ചലച്ചിത്രമേളയ്ക്ക് കൊടിയേറുമ്പോള്‍

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും. ചലച്ചിത്ര മേഖലയിൽ തങ്ങളുടേതായ ഇടം തീർത്ത 35 സംവിധായകരുടെ ചിത്രങ്ങൾകൊണ്ട് ചലച്ചിത്രമേള ശ്രദ്ധേയമാകും. 14 ചിത്രങ്ങൾ ഉൾപ്പെടുന്ന മത്സരവിഭാഗത്തിലെ നാല്

Read more

ഗൗ​രി പ​ത്രി​ക​യുമായി ഗൌരി ലങ്കേഷിന്റെ സഹപ്രവര്‍ത്തകര്‍

വെ​ടി​യേ​റ്റു മ​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷ​ന്‍റെ ആ​ശ​യ​ങ്ങ​ളെ മ​റ​വി​ക്കു​ന​ൽ​കാ​തെ തി​രി​ച്ചു​പി​ടി​ക്കാ​നൊ​രു​ങ്ങി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ. ഗൗ​രി​യു​ടെ ആ​ശ​യ​ങ്ങ​ളെ പി​ൻ​പ​റ്റു​ന്ന പു​തി​യ പ​ത്രം പു​റ​ത്തി​റ​ക്കാ​നാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​ലോ​ചി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഗൗ​രി​യു​ടെ ല​ങ്കേ​ഷ്

Read more

ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങൾ

മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി 21ൽ നിന്നും 23 ആയി ഉയർത്താൻ മന്ത്രിസഭാ തീരുമാനം. ഇതിനായി അബ്കാരി നിയമത്തിൽ ഭേദഗതിക്കായി ഓർഡിനൻസ് ഇറക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭാ

Read more

ജാലിയൻവാലാബാഗ്- ബ്രിട്ടീഷ് സർക്കാർ മാപ്പ് പറയണമെന്ന് ലണ്ടൻ മേയർ

കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിൽ നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്‌ക്ക് ബ്രിട്ടീഷ് സർക്കാർ മാപ്പ് പറയണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു. അമ‌ൃത്‌സറിൽ ജാലിയൻ വാലാബാഗ് രക്തസാക്ഷികൾക്ക് ആദാരാഞ്ജലി

Read more

ജിഷാ കേസ് – വിധി ചൊവ്വാഴ്ച

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനി ജിഷ കൊലചെയ്യപ്പെട്ട കേസിന്റെ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും. കേസിൽ അന്തിമ വാദം പൂർത്തിയായതിനെ തുടർന്നാണിത്. കഴിഞ്ഞമാസം 22നാണ്

Read more

ഡെലിഗേറ്റ് പാസ് വിതരണം ഇന്നുമുതൽ.

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ ഉദ്ഘാടനവും പാസ് വിതരണവും ഇന്നുനടക്കും. മേളയുടെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിൽ രവിലെ 11 മണിമുതലാണ് പാസ് വിതരണമ് ആരംഭിക്കുക. ഇതിനായി പതിനാലു

Read more

ഓഖി ദുരിതബാധിതര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും

ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച തീരദേശ മേഖലയ്ക്ക് പ്രത്യേക പാക്കേജ് ഇന്ന് പ്രഖ്യാപിക്കും. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലിയടക്കം നല്‍കുന്നതാകും പാക്കേജ്. തീരദേശമേഖലയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുണ്ടായ

Read more

500 കോടിയുടെ അടിയന്തിര നഷ്ടപരിഹാര പാക്കേജ് ആവശ്യപ്പെട്ട് ചെന്നിത്തല

കേരളത്തിൽ ഓഖി ചുഴലിക്കൊടുക്കാറ്റിനെത്തുടർന്നുള്ള നഷ്ടപരിഹാരമെന്ന നിലയിൽ 500 കോടിയുടെ അടിയന്തര പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി

Read more