കവിയും കാമിയുമല്ലാത്തൊരാൾ

‘മേടത്തിലാണ് ഞാൻ ജനിച്ചത്. മേടത്തിൽ സൂര്യൻ ഉച്ചത്തിൽ കഴിയുന്നു. അതുകൊണ്ടാകാം ഞാനൊരു ചൂടനായത്’ എന്ന് ലോകത്തിനെ അറിയിച്ച , പ്രഭാഷണകലയുടെ ആചാര്യൻ Dr. സുകുമാർ അഴീക്കോട്; മലയാള

Read more

നിലപാടുകളെ കൊന്നു തള്ളുന്ന ജനാധിപത്യം

ജനാധിപത്യ സംവിധാനം പിന്തുടരുന്ന ഒരു രാജ്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത  വാർത്തകളാണ് കുറച്ചുകാലമായി നാം നേരിട്ടുകൊണ്ടിരിക്കുന്നത്. സാമൂഹിക മാറ്റത്തിനായുള്ള ഉദ്ബോധനങ്ങളെ , അവ എഴുതുന്ന വിരലുകളെ, ഉയരുന്ന ശബ്ദങ്ങളെ

Read more

ഇത് ധാർമ്മികവിജയം

ഒന്നരപ്പതിറ്റാണ്ടായി സി.പി.എം.സംസ്ഥാനഘടകത്തിനു മുകളിൽ തൂങ്ങിക്കിടന്ന ഡെമോക്ലീസിന്റെ വാളാണ് ഇന്നലത്തെ ഹൈക്കോടതിവിധിയോടെ ഒഴിഞ്ഞുപോയത്. പ്രാഥമിക വിചാരണക്കോടതിയിലും ഹൈക്കോടതിയിലും നടന്ന സൂക്ഷ്മമായ നിയമപരിശോധനകൾക്കും വിചാരണകൾക്കും ശേഷമാണ് വിധിപ്രസ്താവമെന്നത് പിണറായിവിജയൻ എന്ന

Read more

കലുഷിതമാകുന്ന തൊഴിലിടങ്ങൾ

മാധ്യമരംഗത്ത് തൊഴിലുറപ്പില്ലാത്ത അവസ്ഥ തുടങ്ങിയിട്ട് നാളുകളേറെയായി. യാതൊരു കാരണവുമില്ലാതെ രാജിവച്ച് പുറത്തുപോകാൻ ആവശ്യപ്പെടുകയും പെർഫോമൻസ് മോശമാണെന്നു വരുത്തിത്തീർത്ത് സ്വന്തം സ്തുതിപാഠകരെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന പ്രവണത മറ്റ് ഏതുരംഗത്തുമെന്നപോലെ

Read more

ചുവപ്പുനാടയിൽ തൂങ്ങിയാടുന്ന ജീവനുകൾ —

മനുഷ്യൻ അവനവനു വേണ്ടിത്തന്നെ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും നിയമങ്ങളിലും അവയുടെ കാണാക്കുരുക്കുകളിലും തട്ടിത്തെറിച്ച്‌ ഒടുങ്ങിപ്പോകുന്ന ജീവിതങ്ങൾ ഒരു തുടർക്കഥയാകുന്നു . ഇന്നിത് സർവ്വസാധാരണം എന്നു കാണാൻ പഠിച്ചു നമ്മളും.

Read more

ചാവേറുകളുടെ സ്വന്തം നാട്

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എല്ലാ രാഷ്ട്രീയകക്ഷികൾക്കും അതിൽ തുല്യപങ്കുമുണ്ട്. ആർ.എസ് .എസും സി.പി.എമ്മും ലീഗും കോൺഗ്രസ്സുമെല്ലാം പ്രതിസ്ഥാനത്തുതന്നെയാണ്. എന്നിരുന്നാലും ഈ അക്രമപരമ്പരയ്ക്ക് ഒരവസാനം വരണമെന്ന

Read more

നീറ്റ് പരീക്ഷ അത്ര നീറ്റായിരുന്നില്ല——

മത്സരപ്പരീക്ഷകൾ കാര്യക്ഷമമായി നടക്കാനും ക്രമക്കേടുകളൊഴിവാക്കാനും ശക്തമായ മുൻകരുതലുകളും മുന്നൊരുക്കങ്ങളും നടത്തേണ്ടത് ആവശ്യമുള്ള കാര്യം തന്നെയാണ്. പക്ഷെ അത്തരം മുൻകരുതലുകൾ മത്സരാർത്ഥികളുടെ വ്യക്തിത്വത്തെയും മനുഷ്യാവകാശത്തെയും ചോദ്യം ചെയ്യുന്ന തരത്തിലാവരുത്,

Read more

മാധ്യമസ്വാതന്ത്ര്യം വിചാരണ ചെയ്യപ്പെടുമ്പോൾ….

ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യദിനം. അനീതിക്കും അക്രമത്തിനും അവഗണയ്ക്കുമെതിരെ തൂലിക ചലിപ്പിക്കുകയും അതു പടവാളാക്കി പോരാടുകയും ചെയ്ത, കുത്തകകളുടെ മുന്നിൽ നട്ടെല്ലുവളയ്ക്കാത്ത ഒരുപിടി ലോകമാധ്യമങ്ങളെയും അതിനു ജീവൻ കൊടുത്ത

Read more

പോലീസെന്ന മർദ്ദനോപാധി

പ്രഥമ ഇ.എം.എസ് മന്ത്രിസഭയുടെ അറുപതാം വാർഷികമാണ് ഇന്നലെ നടന്നത് . പ്രക്ഷോഭം അടിച്ചമർത്താനുള്ള ഉപാധിയിൽ നിന്നും ക്രമസമാധാന പാലനത്തിലേക്കും അതുവഴി ജനസേവനത്തിലേക്കും പോലീസിനെ വഴി തിരിച്ചുവിടാൻ ശ്രമിച്ച

Read more

ധാർമ്മികത ആർക്ക്? ആരോട്?

‘കിടപ്പറയിലെ ട്യൂണ മത്സ്യമാണ് മറിയം റഷീദ’ ഇങ്ങനെയാണ് ചാരക്കേസ് നിലനിൽക്കുമ്പോൾ ഒരു പത്രം അതിന്റെ ‘മാധ്യമധർമ്മം’ വെളിവാക്കിയത്. അതിലൂടെ തുലഞ്ഞുപോയത് നമ്പി നാരായണന്‍, ശശികുമാര്‍ എന്നീ ശാസ്ത്രജ്ഞരുടെ

Read more