കരയാത്ത ഗൗരി, തളരാത്ത ഗൗരി

കാലം കാത്തുവച്ച ചില കണ്ണികളുണ്ട് . അവ ഭൂത-വർത്തമാന-ഭാവികാലങ്ങളെ തമ്മിൽ കോർത്തിണക്കുന്ന കൊളുത്തുകളായി നിലകൊള്ളും. അവയെ നാം പരിഗണച്ചില്ലെങ്കിലും അവഗണിക്കാനാവില്ല. കാരണം നാം കടന്നുപോയതും ഇപ്പോൾ പോകുന്നതും

Read more

രചന, സംവിധാനം വട്ടപ്പറമ്പിൽ പീതാംബരൻ

കഴിഞ്ഞ ആറ് ദശാബ്ദക്കാലമായി നാടകത്തിൽ പ്രവർത്തിക്കുകയും അതിന്റെയെല്ലാ മേഖലകളെക്കുറിച്ചും ആഴത്തിൽ പഠിക്കുകയും ചെയ്ത, അധ്യാപനത്തോടൊപ്പം എഴുത്തിനെ ജീവനകലയാക്കി മാറ്റിയ സാംസ്കാരിക പ്രവർത്തകനാണ് വട്ടപ്പറമ്പിൽ പീതാംബരൻ. 35 വർഷമായി

Read more

മാവോയിൽ നിന്നും താവോയിലേക്ക്

വിപ്ലവത്തിന്റെ കനൽ വഴികൾ താണ്ടി ‘സമത്വ സുന്ദര’മായ ഒരു ലോകത്തെ സ്വപ്നം കണ്ട ചിലരുണ്ടായിരുന്നു. അവരെ പൊതുബോധവും ഭരണകൂടവും കൂട്ടം തെറ്റിയവരായി കണ്ടു. ചിലർക്ക് അവർ ‘പൊതുശത്രു’വായി.

Read more

യാത്രികന്റെ ദാർശനികയിടങ്ങൾ

ഓരോ വിത്തിലും ഒരു വൃക്ഷമുണ്ട്‌ എന്നറിയുക. അപ്രത്യക്ഷാവസ്‌ഥയിലുള്ള ഒരു വൃക്ഷം. വിത്തില്‍നിന്നും വൃക്ഷത്തിലേക്കു സഞ്ചരിക്കുന്ന ഒരാളുമുണ്ട്‌. വിത്തിലും വൃക്ഷത്തിലുമുള്ള മൂന്നാമതൊരാള്‍, വിത്തിലോ വൃക്ഷത്തിലോ ഒരിക്കലും പ്രത്യക്ഷനാകാത്ത ഒരാള്‍.

Read more

ശ്രീപാർവ്വതിയുടെ പ്രണയോപാസനയിലൂടെ…….

പ്രണയസാക്ഷാത്കാരത്തിനായി അഗ്നിപരീക്ഷകളെ അതിജീവിച്ചവളാണ് പുരാണത്തിലെ ശ്രീപാർവ്വതി. ഒരേസമയം പരാശക്തിയും അർദ്ധനാരിയുമായി പൂർണ്ണപുരുഷനെ അവൾ പകുത്തു. എഴുത്തുകാരി ശ്രീപാർവ്വതിയുടെ കാര്യത്തിലും ഇത് ശരിയാണ്. പ്രണയമൊഴിഞ്ഞ് ശ്രീപാർവ്വതിക്ക് എഴുത്തില്ല. മാംസനിബദ്ധമല്ലാത്ത

Read more

എന്തരോ മഹാനുഭാവുലൂ

അനാദിയിൽനിന്നും അനന്തതയിലേക്കുള്ള ഒഴുക്കിൽ, കൂട്ടായിസംഗീതത്തെ ചേർത്തുപിടിച്ച കലോപാസകയാണ് രേണുക അരുൺ .തിരക്കിട്ട ‘ടെക്കി’ജീവിതത്തിനിടയിലും അറുന്നൂറോളം സംഗീതക്കച്ചേരികളുമായി രേണുക യാത്രതുടരുകയാണ്. രേണുകയ്ക്ക് സംഗീതം ജീവിതോപാസനയും ഉപാസനസംഗീതവുമാണ്. ശുദ്ധസംഗീതത്തിലൂടെയുള്ള രേണുകയുടെ

Read more

സ്‌ഥാപനവല്‍ക്കരിക്കപ്പെട്ട മതം ബാധ്യതയാണ്‌-വിനു ഏബ്രഹാം

ഉറവ വറ്റിയ ഊഷരഭൂമിയിലൂടെ ഒഴുകേണ്ടി വന്ന നീരുറവ, വരണ്ട മരുവിടങ്ങളില്‍ അത്‌ ആഴങ്ങളെ കാത്തു, സ്‌നേഹിച്ചു. കുത്തൊഴുക്കിലിടറിപ്പാഞ്ഞ്‌ അകലങ്ങളിലെ സമുദ്രത്തിലെത്താന്‍ കൊതിച്ചു. കാത്തിരിപ്പിനൊടുവില്‍ ഉള്ളിലെവിടെയോ വൃഷ്‌ടി നടന്നു.

Read more

ധൈഷണിക വസന്തത്തിന്റെ ഓർമ്മപ്പെടുത്തലുകൾ

കേരളത്തിന്റെ കഴിഞ്ഞ അമ്പതു വർഷത്തെ സാംസ്‌കാരിക ചരിത്രത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കുകയും ഗവേഷണം നടത്തുകയും നഷ്ടപ്പെട്ടതുപോയ വസന്തത്തിനെ വീണ്ടെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അപൂർവ്വം ചിലരിലൊരാളാണ് പ്രദീപ്‌ പനങ്ങാട്‌. എഴുത്തുകാരന്‍,

Read more

ഗാന്ധി, ഗാന്ധിമാർഗം

ഗാന്ധി, ഗാന്ധിദർശനം, ജീവിതം ഈ വിഷയങ്ങളൊക്കെ എന്നും പ്രസക്തമാണ്. ഡോ.എൻ.രാധാകൃഷ്ണനാകട്ടെ ജീവിതം ഈ മാർഗത്തിനായി മാത്രം മാറ്റിവച്ച കഥയാണുള്ളത്. ഇന്ത്യൻ കൗൺസിൽ ഓഫ് ഗാന്ധിയൻ സ്റ്റഡീസിന്റെ ചെയർമാനും

Read more