അറം പറ്റുന്ന യാത്രകളും സൂര്യ-താപവും

   ക്ഷൗരം പഠിക്കണമെങ്കില്‍ അത് വിഢികളുടെ താടി വടിച്ചുകൊണ്ടാവണം എന്നാണ് പഴമൊഴി.  അതുകൊണ്ടുതന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിഢികളായ ജനത്തിന്റെ ദീക്ഷ വടിച്ചുകൊണ്ടാണ് ക്ഷൗരം പഠിക്കുന്നത്.  അതിനുകാരണം

Read more

അപ്പോത്തിക്കിരിയാത്ര….

   ഭാരതാംബയുടെ അജീര്‍ണ്ണം മാറ്റുവാന്‍വേണ്ടി ഗുജറാത്തില്‍നിന്നും ആധുനിക വൈദ്യശാസ്ത്രത്തില്‍ വിരുതം നേടിയ ഒരു അപ്പോത്തിക്കിരിയെ ഇന്ദ്രപ്രസ്ഥത്തിലെ ആസ്ഥാന ഭിഷഗ്വരനായി ജനം തിരഞ്ഞെടുത്തു . അദ്ദേഹത്തിന്റെ വരവോടെ നെറുകയില്‍

Read more

പേരില്ലാ നടിയും, പേരുള്ള പ്രമുഖനും ……..

”അന്‍പില്ലാത്തവനോട് തുമ്പുകെട്ടിയത് അറിവില്ലാത്തവന്റെ പോഴത്തം.” എന്നതാണ് പ്രമുഖനടന്‍, പേരില്ലാനടിക്ക് കൊടുത്ത ഉപദേശം. കുറച്ചുകാലമായി സാംസ്കാരിക മലയാളവും, മലയാള ചലച്ചിത്ര മേഖലയും നവ ദുശാസനന്‍മാരാല്‍ വ്യഭിചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.. പ്രമുഖന്‍റെ ജ്ഞാനോപദേശം

Read more

പ്രതീകാത്മക പ്രതിപക്ഷം….

‘മുല്ലപ്പൂവിന്റെ ഗുണത്താലേ വാഴനാരിനും മോക്ഷം ‘ എന്നപോലാണ് ഭാരതത്തിലെ പ്രധാന പ്രതിപക്ഷകക്ഷിയുടെ നേതൃസ്ഥാനം അലങ്കരിക്കുന്ന സമാജത്തിന്റെ നേതാക്കളായ ‘മാതാവിനും പുത്രനും’ തങ്ങളുടെ കുടുംബപ്പേരിന്റെ ഗുണംകൊണ്ട് ജീവിതചകക്രം കറക്കുവാന്‍

Read more

ഭാരംപേറാന്‍ കേരളം ബാക്കി…………..

എത്ര ശ്രമിച്ചിട്ടും കൌപീനവാല്‍ കണക്കെ ഭാരതത്തിന്റെ തെക്കേയറ്റത്ത് തൂങ്ങിയാടുന്ന കേരളമെന്ന ആ സമ്പുഷ്ടനാടില്‍ വേരുറപ്പിക്കുവാന്‍ സാധിക്കുന്നില്ല. ഹിമാലയവും, ചന്ദ്രനും, ചൊവ്വയും, ബുധനും എല്ലാം കീഴടക്കാനായി., പക്ഷെ ആ

Read more

ജ്വരത്തിന് ആരു മണികെട്ടും……..

ഇത്തവണയും കഴിഞ്ഞ കുറച്ചു കാലങ്ങളെപ്പോലെതന്നെ മരണനിരക്ക് കൂടിക്കൊണ്ടേയിരിക്കും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തന്റെ ഭാണ്ഡം മുറുക്കിതുടങ്ങുന്നതിനു മുന്‍പുതന്നെ കൊച്ചുകേരളം പനിച്ചുവിറച്ചു തുടങ്ങിയിരുന്നു. പിന്നെ ആ വിറയലിനു ചൂടുപകരുവാനായി ദൃശ്യ

Read more

മാലിന്യ വികസനം……

ആകെ പ്രശ്നമാണ്. ജനം ഇരിക്കപ്പൊറുതി തരുന്നില്ല. തെരേസാ മേയമ്മ ആകെ ചിന്തപ്പാടിലാണ്. സൂര്യന്‍ അസ്തമിക്കാത്ത നാടെന്നു ഒക്കെ പറയാന്‍ കൊള്ളാം. അതിന്‍റെ പൊല്ലാപ്പ് ഒന്നും ഈ പുകഴ്ത്തിപാടുന്ന

Read more

ശിപായിലഹള ചിരിക്കുന്നു…….

1857 – ല്‍ തുടക്കം കുറിച്ചതാണ് 1858-ല്‍ വരിഞ്ഞുകെട്ടി അറബിക്കടലില്‍ മുക്കിത്താഴ്ത്തിയതുമാണ് സൂര്യന്‍ അസ്തമിക്കാത്ത പച്ചപരിഷ്കാരികളുടെ പിണിയാളന്‍മാരായ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി മേലാളന്മാര്‍, ശിപായിലഹളയെന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ

Read more

പറയിപെറ്റ പന്തിരുകുലം….

വിവിധദേശങ്ങളില്‍ ജന്മനാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ടുപോയ വരരുചിയുടെയും പറയിയുടെയും സന്തതിപരമ്പര ചരിത്രത്തിന്‍റെ ആവര്‍ത്തനമെന്നോണം മലയാളദേശത്തില്‍ വീണ്ടും പിറവി കൊണ്ടിരിക്കുന്നു. ഇത്തവണ കാര്യമായ ചില വ്യത്യാസങ്ങള്‍ ഉണ്ടെന്നുമാത്രം. അഗാധമായ പാണ്ഡിത്യവും,

Read more